R
Participant ⌵
🏛️ Faith Formation Commission • Nedumangad Forane
📜✝️

La Storia Quiz
ലാ സ്റ്റോറിയ ക്വിസ് പഠനപരമ്പര

കത്തോലിക്കാ സഭയുടെ മഹത്തായ ചരിത്രം പഠിക്കുവാൻ ഡോ. ജോൺ ഒച്ചന്തുരുത്ത് രചിച്ച 'അടിവേരുകൾ' (അധ്യായങ്ങൾ 13-24) ആസ്പദമാക്കിയുള്ള സമഗ്ര പഠനപരമ്പരയും ഓൺലൈൻ ക്വിസുകളും.

📜✝️
ഔദ്യോഗിക അറിയിപ്പ് • Official Announcement

ലാ സ്റ്റോറിയ ക്വിസ് – പഠനപരമ്പര ഇന്നുമുതൽ ആരംഭിക്കുന്നു!

✨ New Initiative

പ്രിയമുള്ളവരേ,

കത്തോലിക്കാ സഭയുടെ മഹത്തായ ചരിത്രം പഠിക്കുവാൻ ലക്ഷ്യം വച്ച് ആരംഭിച്ച ലാ സ്തോറിയ ക്വിസിനായി (La Storia Quiz) സമഗ്രമായി ഒരുങ്ങാനുള്ള പഠനപരമ്പരയ്ക്ക് (Study Series) നമ്മൾ ഇന്നുമുതൽ തുടക്കം കുറിക്കുകയാണ്.

📖 ഡോ. ജോൺ ഒച്ചന്തുരുത്ത് രചിച്ച 'അടിവേരുകൾ' എന്ന പുസ്തകത്തിലെ 13 മുതൽ 24 വരെയുള്ള അധ്യായങ്ങളാണ് ഈ വർഷത്തെ നമ്മുടെ പഠനഭാഗം.

ഈ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്ന പഠന പരമ്പരകളിലൂടെ നമുക്ക് ഒന്നിച്ച് പഠനം ആരംഭിക്കാം. ഇതിന്റെ തുടർച്ചയായി, കൃത്യമായ ഇടവേളകളിൽ Revision ടെസ്റ്റുകളും Quiz മത്സരങ്ങളും online ആയി സംഘടിപ്പിക്കുന്നതായിരിക്കും.

പഠനവിവരങ്ങളും, പ്രധാന പഠന ഭാഗങ്ങൾ ഉൾപ്പെടുന്ന വെബ്സൈറ്റ് ലിങ്കും ഗ്രൂപ്പിൽ തുടർന്ന് പങ്കുവെക്കുന്നതാണ്. നമ്മുടെ കത്തോലിക്കാ തിരുസഭയുടെ സമ്പന്നമായ ചരിത്രം കൂടുതൽ അടുത്തറിയാനും പഠിക്കുവാനുമുള്ള ഈ സുവർണ്ണാവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക. 📖✨

കഴിഞ്ഞ നാളുകളിൽ ലോഗോസ് ക്വിസ് പഠന പരമ്പരയ്ക്ക് നിങ്ങൾ നൽകിയ സ്വീകരണത്തിനും ചിട്ടയായ പരിശീലനം നേടിയതിനും ഏവർക്കും അഭിനന്ദനങ്ങൾ!

സ്നേഹപൂർവ്വം,
Fr. Benedict G David
(Executive Secretary)
വിശ്വാസ പരിശീലന കമ്മീഷൻ, നെടുമങ്ങാട് ഫൊറോന
(നെയ്യാറ്റിൻകര രൂപത)
🚀 📜 ✍️

ലാ സ്റ്റോറിയ പഠനവും ക്വിസും ആരംഭിക്കാം / Start Learning

അധ്യായം 13 'ക്രിസ്തു ഇന്ത്യൻചിത്രകലയിൽ' പാഠഭാഗം ഇപ്പോൾ ലഭ്യമാണ്. വായിച്ചു പഠിച്ച ശേഷം പരിശീലന ക്വിസ് എഴുതുക!

Quiz Schedule 2026–27

📅 ലാ സ്റ്റോറിയ ക്വിസ് — പ്രധാന തീയതികൾ

Next Event In
--
📝 രജിസ്ട്രേഷൻ (Registration)
2026 സെപ്റ്റംബർ 26
✅ Completed
🏛️ ഫൊറോനാതല ക്വിസ് (Forane Quiz)
2026 നവംബർ 21–22
⏳ Upcoming
⛪ രൂപതാതല ക്വിസ് (Diocesan Quiz)
2026 ഡിസംബർ 06
🔜 Upcoming
🏆 സംസ്ഥാനതല ക്വിസ് (State Quiz)
2027 ഫെബ്രുവരി 14
🔜 Upcoming
📖 പുസ്തകം: അടിവേരുകൾ — അധ്യായങ്ങൾ 13 മുതൽ 24 വരെ
Syllabus Overview

📚 'അടിവേരുകൾ' — അധ്യായങ്ങൾ 13 മുതൽ 24 വരെ

Active Syllabus

കത്തോലിക്കാ സഭാ ചരിത്രപഠനത്തിനായി ഡോ. ജോൺ ഒച്ചന്തുരുത്ത് രചിച്ച 'അടിവേരുകൾ' പുസ്തകത്തിലെ 12 പ്രധാന അധ്യായങ്ങൾ:

അധ്യായം 13 🟢 Active Now
ക്രിസ്തു ഇന്ത്യൻചിത്രകലയിൽ
Christ in Indian Art • പേജ് 177-181
അധ്യായം 14
ക്രൈസ്തവ സന്യാസ പ്രസ്ഥാനം
പേജ് 182-195 • ഉടൻ വരുന്നു
അധ്യായം 15
ഭാരതീയ ആരാധനാക്രമം
പേജ് 196-208 • ഉടൻ വരുന്നു
അധ്യായം 16
ഭാരതത്തിലെ മിഷനറി പ്രവർത്തനങ്ങൾ
പേജ് 209-222 • ഉടൻ വരുന്നു
അധ്യായങ്ങൾ 17 മുതൽ 24 വരെയുള്ള പാഠഭാഗങ്ങൾ അടുത്ത ആഴ്ചകളിൽ ലഭ്യമാക്കും. എല്ലാ അധ്യായങ്ങളും കാണുക →
Platform Features

Explore Our Resources

Everything you need for your Catholic faith formation and study journey, all in one place.

📖

La Storia Quiz

Complete study series with interactive reading materials, practice tests, and evaluation for Church History.

⛪

Saints & History

Learn about the inspiring lives and history of Saints with daily reading sections and facts.

📜

Church Documents

Access foundational Church teachings, encyclicals, and pastoral letters with easy navigation.

✝️

Logos Bible Study

Participate in Bible study quizzes, track your scores, and view the global leaderboard.

-
Quizzes
-
Participants
-
Questions
🛡️ Admin Login

✏️ Register

Create your account to participate in quizzes

10-digit mobile number

🔑 Participant Login

Login with your mobile number and year of birth

🛡️ Admin Login

Login with admin credentials

Welcome back,

Participant 👋

❝ 'വിശുദ്ധരുടെ ജീവിതം നമ്മെ ദൈവത്തിലേക്ക് നയിക്കുന്ന പ്രകാശപഥമാണ്.' ❞

St. Francis of Assisi

Faith in Simplicity, Love for All Creation

→
🏛️

La Storia

സഭയുടെ ചരിത്രം പഠിക്കാം
Explore →
👥

Saints

വിശുദ്ധരുടെ ജീവിതം
Browse All →
📜

Church Documents

പാപ്പമാരുടെയും സഭാ പ്രമാണങ്ങളും
Read Now →
📖

Bible Study

വചനപഠനം
Start Study →
📊

My Learning Progress

View Details →
9% മൊത്തം പുരോഗതി
🏛️ La Storia
4 / 50
👥 Saints
8 / 120
📜 Church Documents
2 / 30
📖 Bible Study
1 / 40
📱 Self Study
0 / 25
⏱️

Recent Activity

View All →
St. Francis
Reading
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ്
St. Francis of Assisi • അധ്യായം 4
2 hours ago
La Storia
Quiz
സഭയുടെ ചരിത്രം - ആദ്യകാലം
Chapters 1-3 • പരിശീലന ക്വിസ്
5 hours ago
⚡

Quick Actions

📑
Continue Reading
Last: Youth to Conversion
›
🎯
Take a Quiz
Test your knowledge
›
📂
Browse Chapters
Structured learning
›
📊
View My Progress
Track your journey
›
💡

Key Takeaways

From your recent reading
  • 1181/82-ൽ അസീസിയിലെ സമ്പന്ന വസ്ത്രവ്യാപാരിയായ പീത്രോ ഡി ബെർണാർഡോണെയുടെയും പിക്കയുടെയും പുത്രനായി ജനനം; ജ്ഞാനസ്നാന നാമം 'ജിയോവാനി'.
  • കുരിശുയുദ്ധത്തിൽ പങ്കെടുത്തു; പെറൂജിയ യുദ്ധത്തിൽ തടവുകാരനായി.
  • സാൻ ഡാമിയാനോയിലെ വെളിപാട്: എന്റെ തകർന്ന ഭവനം പണിയുക. ക്രിസ്തുവിനെ പൂർണ്ണമായി അനുകരിച്ച് സകലവും ത്യജിച്ചു.
  • 1223-ൽ ഗ്രെച്ചിയോയിൽ ചരിത്രത്തിലെ പ്രഥമ ക്രിസ്മസ് പുൽക്കൂട് ഒരുക്കി. 1224-ൽ ലാ വെർണയിൽ പഞ്ചക്ഷതങ്ങൾ പ്രാപിച്ചു.

📖 Self Study Program

Read chapter summaries and practice evaluation tests

🎥 Other Study Resources

YouTube reference videos, guides, and website links to help you prepare

🛡️ Admin Dashboard

Manage quizzes, results, and participants

Global Quiz Access
🔒 Quizzes Disabled (Exam Lockdown)
Add New Quiz
Input metadata, paste unformatted text, and let Gemini AI convert it into quiz JSON
Leave blank for Gemini AI to auto-detect portion from questions
Paste plain Malayalam or English text containing questions, options A/B/C/D, and correct answers
Manage Quizzes
Quiz ↕ Portion ↕ Questions ↕ Window ↕ Status ↕ Share Links Actions
Quiz Results
Add Bible Study Resource
Share reference videos or websites with participants
YouTube links play in-app; website links open in a new tab
Active Resources
Title URL Actions
🚩 Question Error Reports
Feedback and reported errors from participants about questions
Date User Type Reference Question # / Content User Notes / Description Status Actions
📖 Self Study & Practice Progress Tracker
Track and monitor participants' Bible chapter study practice tests and scores
👥 Overall Attendance & Participation Summary
Comprehensive breakdown of active participants, quiz attempts, and scores — Parish-wise & Forane-wise
⏱️ 15:00
1/10
Question 1 of 10
0
out of 0
Quiz Completed!
⏳

Test #2

Syllabus / പാഠഭാഗം: St. John 1-12

Starts At / ആരംഭ സമയം:
July 16, 2026, 7:00 PM
Starts In / ആരംഭിക്കാൻ ഇനി:
00d 00h 00m 00s
This quiz has not started yet. Please check back when the countdown reaches zero.
ഈ പരീക്ഷ ആരംഭിച്ചിട്ടില്ല. പരീക്ഷ ആരംഭിക്കുന്നതിനായി മുകളിൽ കാണുന്ന സമയം വരെ കാത്തിരിക്കുക.
POC Bible

Chapter Title

Book Name

📖 Context / പശ്ചാത്തലം

Context content...

📝 Story & Content / കഥയും ഉള്ളടക്കവും

Story content...

🙏 Prayer & Rhema / പ്രാർത്ഥനയും റെമയും

Prayer content...

🏆 Chapter Attempts / കഴിഞ്ഞ ശ്രമങ്ങൾ